അമേരിക്കയില്‍ ടെക്സാസിലുള്ള സ്കൂളില്‍ നടന്ന വെടിവെപ്പില്‍ 21 മരണം. ടെക്സാസ് യുവാള്‍ഡിയിലെ റോബ് എലിമെന്ററി സ്കൂളില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. സാല്‍വദോര്‍ റെമോസ് എന്ന 18കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവെച്ചു കൊന്നു. തന്റെ മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്കൂളിലെത്തി […]