ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില് കെഎസ്യു പഠിപ്പുമുടക്ക് സമരം
Posted On September 28, 2024
0
200 Views
സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില് ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില് പ്രതിഷേധം ശക്തമാക്കി കെഎസ്യു. ഇന്നു സംസ്ഥാനവ്യാപകമായി ഐടിഐകളില് പഠിപ്പുമുടക്ക് സമരം നടക്കും.
നിരന്തരമായ ആവശ്യമുയര്ന്നിട്ടും വിഷയത്തില് വിദ്യാര്ഥിവിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്ക്കാര് നിലപാടിനെതിരെയാണു പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് പറഞ്ഞു
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













