സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ് ഡി പി ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും
Posted On August 5, 2026
0
49 Views
1 വർഷം മുമ്പ് കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ പ്രവർത്തകരായ പ്രതികൾക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും. എസ് ഡി പി ഐ പ്രവർത്തകരായ രാമന്തളി വടക്കുമ്പാട്ടെ ടി ഹന്നാന്‍, സി മുഹമ്മദ് അബ്ദുള്ള, എം പി ഫൈസല്‍ എന്നിവരെയാണ് ശിക്ഷിച്ചത്. 2015 സെപ്തംബര്‍ 17 ന് വൈകിട്ടായിരുന്നു സംഭവം.












