നിലമ്ബൂരില് കരടിയുടെ ആക്രമണത്തില് യുവാവിന് പരിക്കേറ്റു
Posted On August 28, 2024
0
283 Views
ജില്ലയിലെ നിലമ്ബൂരില് കരടിയുടെ ആക്രമണത്തില് യുവാവിന് പരിക്കേറ്റു. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്.ബുധനാഴ്ച നിലമ്ബൂര് കളുളായിയിലാണ് സംഭവം.കാട്ടില് കൂണ് പറിക്കാന് പോയപ്പോഴാണ് ജംഷീറലിയെ കരടി ആക്രമിച്ചത്.
പരിക്കേറ്റ ജംഷീറലിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട് .
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













