പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി പത്ത് രൂപ വീതം കുറച്ച് കേന്ദ്രം
Posted On March 27, 2026
0
175 Views
രാജ്യത്തെ ഇന്ധന വില വർദ്ധനവ് തടയുന്നതിന് കേന്ദ്രസർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് ഡ്യൂട്ടി കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു













