പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്
Posted On June 9, 2022
0
259 Views

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്. ആരക്കുഴ കീഴ്മടങ്ങ് വയലില് വീട്ടില് ബിബിന് മാത്യു (41) വിനെയാണ് പൊലീസ് പിടികൂടിയത്.
പത്ത് വയസുള്ള വിദ്യാര്ത്ഥിനിയെയാണ് ഓട്ടോ ഡ്രൈവറായ ബിബിന് ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ മൂവാറ്റുപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Content Highlights – Poxo Case, Accused Arrested
Trending Now
ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
January 17, 2025