കേരളത്തിൽ “ലൗ ജിഹാദ്“ ( Love Jihad) ഇല്ലെന്ന് പറയാനാകില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി (Thushar Vellappally). തൃക്കാക്കര മണ്ഡലത്തിൽ ബിഡിജെഎസ് ശക്തമായി പ്രചാരണരംഗത്തുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടുക്കി എൻ ആർ സിറ്റിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ലൗ ജിഹാദില്ലെന്ന് പറയാനാകില്ല. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. […]