തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ശോഭ സുരേന്ദ്രന് ഉൾപ്പെട്ട വിവാദത്തില് ബിജെപിയില് അതൃപ്തി ജനിപ്പിക്കുന്നതായി റിപ്പോര്ട്ടുകൾ . ഇതോടെ സിപിഎം നേതാവ് ഇ പി ജയരാജന് ബിജെപിയില് ചേരാന് ചര്ച്ചകള് നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല് തുടങ്ങിവച്ച വിവാദം പുതിയ തലങ്ങളിലേക്ക് ആണ് പോകുന്നത് . ശോഭയുടെ പേരിൽ ആരംഭിച്ച വിവാദം പാര്ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന ദേശീയ […]