സൈനിക സിനിമ എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓർമ്മ വരിക സംവിധായകൻ മേജർ രവിയുടെ മുഖമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്ക തന്നെ ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നതാണ്. 1975-ല്‍ തന്റെ പതിനേഴാം വയസില്‍ സൈന്യത്തില്‍ ചേർന്ന വ്യക്തിയാണ് മേജർ രവി. ആർമി കേഡറ്റ് കോളേജില്‍ നിന്നും പഠിച്ച് ബിരുദം നേടി 1984-ല്‍ അദ്ദേഹം ആർമി […]









