ഭരണഘടനയ്ക്കെതിരായ വിമര്‍ശനം നടത്തിയ വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിവാദ പ്രസ്താവനയെ തള്ളി പറയാത്തത് ദൗര്‍ഭാഗ്യകരമാണ്. മന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. സജി ചെറിയാന് എംഎല്‍എ സ്ഥാനം കൂടി രാജി വെക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു. രാജി വെച്ചെങ്കിലും ഇപ്പോഴും മന്ത്രി പറയുന്നത് […]