ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാൽ കേസിലെ സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി ഇന്നലെ എസ്ഐടി ഓഫീസിൽ എത്തിയില്ല എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം ധർമ്മസ്ഥലയിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സാക്ഷിയെ കൊണ്ടുവരാത്തത് എന്നും, നിലവിൽ അഭിഭാഷകർക്കൊപ്പം രഹസ്യ കേന്ദ്രത്തിൽ ആണ് സാക്ഷി […]