കാപ്പനിയമ പ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിരന്തര കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി നീട്ടി. നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി അത്താണി വയലും പാടത്ത് വീട്ടില്‍ അനൂപ് (പൊക്കന്‍ അനൂപ് 32) ന്റെ ശിക്ഷാകാലാവധിയാണ് നീട്ടിയത്. ശിക്ഷാകാലാവധി ആറു മാസത്തില്‍നിന്ന് ഒരു വര്‍ഷമാക്കി നീട്ടിയാണ് സര്‍ക്കാര്‍ ഉത്തരവായത്. 2020 ല്‍ മാത്രം മൂന്ന് കേസുകളില്‍ […]












