ഓട്ടോയില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
മലപ്പുറം വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്ത ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മരുത അയ്യപ്പന് പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് എന്ന ബാബു(41) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതി വഴിക്കടവില്‍ വച്ചാണ് ഇയാളുടെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഇയാള്‍ യാത്രയ്ക്കിടെ വീട്ടിലേക്ക് […]












