അഹമ്മദാബാദിൽ സുഹൃത്തിന്റെ അതിരുകടന്ന തമാശയിൽ 16കാരന് ദാരുണാന്ത്യം. മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയറ്റിയതോടെ ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് 16കാരന് മരണമടഞ്ഞത്. ഗുജറാത്തിലെ കാദി താലൂക്കിലെ അലോക് ഇന്‍ഡസ്ട്രി പരിസരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. എയര്‍ കംപ്രസര്‍ പൈപ്പ് മലദ്വാരത്തില്‍ തിരുകി കാറ്റടിച്ചത്തോടെ 16കാരന് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ശക്തിയായി കാറ്റടിച്ചതിനെ തുടര്‍ന്ന് […]









