പള്ളുരുത്തിയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍
പള്ളുരുത്തിയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. പള്ളുരുത്തി വേണാട്ടുപറമ്പ് സ്വദേശിനി സരസ്വതിയാണ് (61) കൊല്ലപ്പെട്ടത്. പള്ളുരുത്തി സ്വദേശി ജയന് ആണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ജയന് പോലീസില്‍ കീഴടങ്ങി. സരസ്വതിയുടെ ഭര്‍ത്താവ് ധർമനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അമ്മയാണ് സരസ്വതി. 2014ലാണ് ജയന്റെ […]