സംസ്ഥാനത്ത് സ്വര്ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന് 95,000നും 96000നും ഇടയിലാണ് സ്വര്ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്ധിച്ചത്. 95,640 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് വര്ധിച്ചത്. 11,955 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഒക്ടോബര് 17ന് രേഖപ്പെടുത്തിയ 97,360 […]











