സംസ്ഥാനത്ത് സ്വര്ണവില വീണ്ടും 1,16,000ന് മുകളില്. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപയാണ് വര്ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക് 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 880 രൂപയാണ് തിരിച്ചുകയറിയത്. ഇന്ന് ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്ധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഈ […]












