സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകർത്ത് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. രാവിലെ പവന് 1040 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 640 രൂപയാണ് കുറഞ്ഞത്. 86,120 രൂപയായാണ് വില താഴ്ന്നത്. രാവിലെ 86,760 രൂപയായിരുന്നു സ്വര്‍ണവില. 87,000 കടന്നും കുതിക്കുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്ണവിലയാണ് തിരിച്ചിറങ്ങിയത്. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 10,765 രൂപയാണ് ഒരു […]









