സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് നടപടി. അറസ്റ്റിന് സാധ്യതയില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്നവയാണെന്നും ഹര്‍ജി നല്കിയിരിക്കുന്നവരില് സരിത്ത് കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കെ ടി ജലീല്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ […]