മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി; ജയിലിൽനിന്ന് ഇറങ്ങാനാവില്ല
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യു പിയിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ലഭിച്ച ഇടക്കാല ജാമ്യമാണ് നീട്ടിയത്. എന്നാൽ ഡൽഹിയിലും ലഖിംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ മുഹമ്മദ് സുബൈറിന് ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് ഇറങ്ങാനാവില്ല. പ്രകോപന പ്രസംഗങ്ങൾ നടത്തിയ ഹിന്ദുത്വ […]