രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ എല്ലാ കാലയളവുകളിലുമുള്ള വായ്പ പലിശയില്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തി. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ 0.50ശതമാനവും കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി. ആര് ബി ഐ റിപ്പോ അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കിൽ […]












