ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ഹസൻ അലി. എല്ലാ കണ്ണുകളും വൈഷ്ണോ ദേവിയിലേക്ക് എന്ന കാമ്ബെയ്ൻ പോസ്റ്റർ ഇൻസ്റ്റഗ്രാമില് പങ്കിട്ടാണ് പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ ഒരു വിഭാഗംപേർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്ബോഴാണ് പാകിസ്താൻ താരം ഭയമേതുമില്ലാതെ പ്രതികരിക്കാൻ മനസുകാട്ടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു റിയാസിയിലെ ആക്രമണം. വൈഷ്ണോ ദേവിയുടെ ക്ഷേത്രം സന്ദർശിച്ച് […]