മെന്റര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് പറയാനുള്ളതെന്ന് ആരാഞ്ഞ് സ്പീക്കര്‍ എം ബി രാജേഷ്. മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ അവകാശലംഘന നോട്ടീസിലാണ് നടപടി. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്നാടന് […]












