സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നിരന്തരം ഭീഷണി സന്ദേശങ്ങള് ലഭിക്കുന്നു എന്ന കേസില് നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്ന് വൈകുന്നേരമാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളെ അറിയിച്ചത്. ഭീഷണി സന്ദേശം വന്ന സംഭവത്തെ കുറിച്ച് ഡിജിപിക്ക് പരാതി നല്കിയിരുന്നു. തുടര്ന്നാണ് ഫോണിൽ സംസാരിച്ച നൗഫലിനെ പോലീസ് പിടികൂടിയത്. ഭീഷണിപ്പെടുത്തല്, അസഭ്യം പറയല്, എന്നീ […]












