സംസ്ഥാനത്തിന് ലഭിക്കുന്ന റേഷന് വിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സര്ക്കാര്. റേഷന് വെട്ടിക്കുറച്ച കേന്ദ്ര നടപടി സംസ്ഥാനത്തെ റേഷന് വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില് പറഞ്ഞു. മെയ് 13ലെ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവര് വിഹിതമായി നല്കി വന്നിരുന്ന 6459.074 മെട്രിക് ടണ് ഗോതമ്പാണ് നിര്ത്തലാക്കിയത്. മുന്ഗണനേതര […]












