മരോട്ടിച്ചോടില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച നാല് പേര് പിടിയില്‍. മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപറമ്പില്‍ കിഷോര്‍ (40), തുറവൂര്‍ തെക്കിനേടത്ത് സനു (34), ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജു (26), തുറവൂര്‍ തേലപ്പിള്ളയില് ജോബി (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൈനാടത്ത് ദേവസിക്കുട്ടി എന്നയാളുടെ കൈയ്യില്‍ നിന്നാണ് സ്വര്‍ണ്ണാഭരണവും പണവും […]