യുവനടിയെ പീഡിപ്പിച്ച കേസില് നിര്മാതാവും നടനുമായ വിജയ് ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇന്ന് മുതല് ജൂലൈ മൂന്ന് വരെ രാവിലെ 9 മുതല് വൈകീട്ട് 6 മണി വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്കിയത്. ചോദ്യം ചെയ്യലിനൊപ്പം കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ഈ ദിവസങ്ങളില് ഉണ്ടാകും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ […]












