കൊല്ലത്ത് തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസിയായ യുവാവ് പൊലീസ് പിടിയില്. അറുപറക്കോണം ലൈല മന്ദിരത്തില് അനന്തു സി.ബാബു (30) വിന്റെ ഒരു പവന് തൂക്കം വരുന്ന മോതിരമാണു നഷ്ടപ്പെട്ടത്. സംഭവത്തിൽ എഴുകോണ് അറുപറക്കോണം ചരുവിള വീട്ടില് ബിജുവിനെയാണ് എഴുകോണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 8ന് ആയിരുന്നു സംഭവം. ടെക്നിക്കല് സ്കൂളിനു […]












