സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങള് വിശദമായി പഠിച്ച ശേഷമേ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ സങ്കീര്‍ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള് വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന […]












