ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു വെടിയേറ്റ് മരിച്ച കേസില് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ മകള് അറസ്റ്റില്. ഹിമാചല് പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിംഗ് ആണ് അറസ്റ്റിലായത്. 2015ല് നടന്ന സംഭവത്തില് സിബിഐ ആണ് കല്യാണി സിംഗിനെ അറസ്റ്റ് ചെയ്തത്. സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണ്. പ്രതിയെ സഹായിച്ചത് […]