ഡല്‍ഹിയിലെ വസതിയില്‍ കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന് ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ ട്വറ്ററില്‍ പങ്കുവെച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം letters to self ഈ മാസം പുറത്തിറങ്ങും. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്ന സോമയ്യ ആണ് പ്രധാനമന്ത്രിയുടെ കവിത സമാഹാരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. Content […]