ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്
ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമാണ് ഇതെന്നാണ് ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നത്. കഥാപാത്രം ആയാലും ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം ആയാലും […]












