ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ വക്താവ് നൂപുര്‍ ശര്‍മ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി പ്രതികരണമറിയിച്ചത്. ഓരോ പൗരനും അയാള്‍ക്ക് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം നല്കുന്ന ഭരണഘടനയെ ബിജെപി അവഗണിക്കുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീങ്ങളെയും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയും […]