മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കെത്തുന്നവർ കറുത്ത വസ്ത്രവും മാസ്കും ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കോഴിക്കോട് ലത്തീൻ രൂപത. ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിൽ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കുന്ന വിശ്വാസികളോടാണ് സംഘാടക സമിതി ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് കോഴിക്കോട്ടും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് […]












