കേരളത്തിനായി 4500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വ്യാഴാഴ്ച്ച വൈകുന്നേരം കൊച്ചി മെട്രോയുടെയും റെയില്‍വേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ചടങ്ങില്‍ സംസാരിക്കവേ കേരളത്തിലെ ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി […]












