രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ 5,000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രക്കിടയിൽ മോഷ്ടാക്കൾ നുഴഞ്ഞു കയറുകയും പോക്കറ്റടിക്കുകയും ചെയ്തതിന്റെ ക്ഷീണം മാറും മുമ്പാണ് ആലപ്പുഴയിൽ ഡിസിസി പ്രസിഡന്റിന്റെ തന്നെ പോക്കറ്റടിച്ചുവെന്ന വാർത്ത വരുന്നത്. ആലപ്പുഴ ഡിസിസി പ്രസിഡൻറ് ബാബു പ്രസാദിൻറെ പോക്കറ്റിൽ നിന്ന് […]