വയനാട്ടില്‍ രാഹുല്‍ ഗാന്ധി എപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. റിമാന്‍ഡിലായ 29 പ്രതികള്‍ക്കാണ് കല്പറ്റ സിജെഎം കോടതി ജാമ്യം നല്‍കിയത്. കേസില്‍ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമടക്കം അറസ്റ്റിലായിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയില്‍ വയനാട് എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ […]