കഴിഞ്ഞ 2 ദിവസങ്ങളായി ഒരന്ത്യവും ഇല്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയലിൽ കനത്ത നാശനഷ്ടങ്ങൾ ആണ് സംസ്ഥാനത്തു പലയിടങ്ങളിലായി സംഭവിച്ചു കൊണ്ടിരിക്കുന്നത് .അതിൽ ഇപ്പൊൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് തിരുവനതപുരം വർക്കലയിലെ പാപാനാംശം കുന്നുകളും ,അതിന്റെ സമീപ പ്രദേശങ്ങളും . വലിയ ആശങ്ക ഉയർത്തുന്ന രീതിയിൽ ആണ് പാപനാശം കുന്നുകൾക്കു കനത്ത മഴ ഭീഷണി ആകുന്നത് […]












