മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് കടത്തിയത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണിന്റെ ശബ്ദരേഖ. ബിലീവേഴ്സ് ചര്‍ച്ചിന്റെ എഫ്സിആര്‍എ കട്ടായത് അതുകൊണ്ടാണെന്നും ശബ്ദരേഖയില്‍ പറയുന്നു. ഒന്നാം നമ്പറുകാരന് എന്ന് ഷാജ് കിരണ്‍ പറയുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണ്‍ നിരവധി കമ്പനികളുടെ ഡയറക്ടറാണ്. സാധാരണ കമ്മീഷന് വാങ്ങി നടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ […]