സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
Posted On August 17, 2022
0
426 Views
സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
ഫലം https://keralaresults.nic.in/ ലഭ്യമാണ്. പ്ലസ് വൺ പരീക്ഷകൾ ജൂണിലാണ് നടന്നത്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.
www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026













