തിരുവനന്തപുരത്ത് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി
Posted On August 15, 2023
0
276 Views

നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ്(42) ആണ് മരിച്ചത്. ഇയാളുടെ വീട്ടില് വച്ചാണ് കഴുത്ത് മുറിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025