മലയാള സിനിമയിൽ ചരിത്രം കുറിച്ച താരരാജാവും രാജകുമാരനും ഇന്നെത്തുന്നു
Posted On March 26, 2025
0
28 Views

തിരുത്തിക്കുറിച്ച റെക്കോഡുകൾക്ക് നടുവിലൂടെ താരരാജാവും രാജകുമാരനും ഇന്നെത്തുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കൊച്ചിൻ എയർപോർട്ടിൽ പറന്നിറങ്ങും.