സ്വര്ണവിലയില് ഇടിവ്; പവന് 520 രൂപ കുറഞ്ഞു
Posted On August 14, 2026
0
68 Views
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. പവന് 520 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് വര്ധിച്ചത്. 14,015 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഇന്നലെ പവന് വില ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കില് എത്തിയ ശേഷം ഉച്ചയോടെ 1120 രൂപ കുറഞ്ഞിരുന്നു. ഇതിന് തുടര്ച്ചയെന്ന പോലെയാണ് വിലയില് ഇന്നും ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ രണ്ട് തവണകളായി 1640 രൂപയാണ് പവന് വില കുറഞ്ഞത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













