ഉത്തരാഖണ്ഡില് ട്രക്കിങ്ങിനിടെ മലയാളി വിദ്യാര്ത്ഥി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി
Posted On September 28, 2024
0
459 Views
ഉത്തരാഖണ്ഡില് മലയാളി വിദ്യാർത്ഥി ട്രക്കിങ്ങിനിടെ മരിച്ചു. ഇടുക്കി സ്വദേശി അമല് മോഹനാണ് മരിച്ചത്. നാല് മലയാളി വിദ്യാർത്ഥികള് ആയിരുന്നു ചമോലി ജില്ലയിലെ ജോഷിമഠില് ട്രക്കിങ്ങിനു പോയത്.
ട്രക്കിങ്ങിനിടെ ഒരാളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇതിനെത്തുടർന്ന് നാലുപേരെയും ഗരുഡ് ബേസ് ക്യാമ്ബിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനുള്ള ഇടപെടലും സർക്കാർ നടത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായ ശേഷം എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













