ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Posted On August 27, 2025
0
291 Views
ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം . നടുവണ്ണൂര്‍ സ്വദേശി നൊട്ടോട്ട് മുരളീധരന് (57) ആണ് മരിച്ചത്. ഉള്ളേരി തെരുവത്ത് കടവില്‍ ഇന്നലെ വൈകിട്ടാണ് അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുരളീധരന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
Trending Now
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













