ബോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചറിന്റെ രണ്ടാം ഭാഗത്തിൽ വിദ്യാ ബാലനായിരിക്കില്ല കേന്ദ്രം കഥാപാത്രം കൈകാര്യം ചെയ്യുക. പരിഗണനയിൽ മറ്റ് രണ്ട് താരങ്ങളാണ് ഉള്ളത്. ഏക്താ കപൂർ നിർമിച്ച് കനിക ദില്യൺ തിരക്കഥയെഴുതുന്ന ഡേർട്ടി പിക്ചർ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തുക. തപ്സി പന്നു, കൃതി സനോൻ എന്നീ 2 നായികമാരാണ് […]