രണ്ടാം വാരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ടു മെന്‍ എന്ന ചിത്രത്തിന് വന്‍ സ്വീകാര്യത. പ്രവാസ ഭൂമിയില്‍ നിന്നുകൊണ്ട് ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷര്‍ക്കും രസിക്കുന്നുണ്ട്. നിരവധി ഹൗസ്ഫുള് ഷോകള്‍ ചിത്രത്തിന് യുഎഇ, ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതേക ഷോകളും സംഘടിപ്പിച്ചു. ഡി […]