ബിഗ് ബോസ് മലയാളം സീസണ് 5ന്റെ പ്രമോ വീഡിയോകള്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാണ് പുതിയ സീസണ് ആരംഭിക്കുകയെന്ന് അവര്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ മോഹന്‍ലാല്‍ തന്നെയായിരിക്കുമോ അവതാരകന് എന്ന് ആദ്യ ഘട്ടത്തില്‍ സംശയമുണ്ടായിരുന്നു. അതിന് കാരണമായത് സുരേഷ് ഗോപി അവതരിപ്പിച്ച ഒരു പ്രമോ വീഡിയോ ആയിരുന്നു. എന്നാല്‍ പിന്നീട് ആ […]