സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 12 മെഡലുകൾ കേരള പൊലീസിന് ലഭിച്ചു. രണ്ടുപേർക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്. എ ഡി ജി പി മനോജ് എബ്രഹാമിനും, എ സി പി ബിജി ജോർജ് താന്നികോട്ടിനുമാണ് വിശിഷ്ട സേവാ മെഡൽ.10 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ. ഡി സി പി കുര്യാക്കോസ് വി യു, […]









