നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണ കേരളത്തിൽനിന്ന് മാറ്റാനുള്ള എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ സന്തോഷമുണ്ടെന്ന് സ്വപ്നാ സുരേഷ്. ഇ ഡിയുടെ നീക്കത്തെ കുറിച്ചറിഞ്ഞ മുഖ്യമന്ത്രി ടെൻഷനിലാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇ.ഡിയുടെ നിർണായക നീക്കത്തിന് പിന്നാലെയായിരുന്നു സ്വപ്നയുടെ പ്രതികരണം. കേസ് തടസ്സപ്പെടുത്താൻ മുഖ്യമന്ത്രിയും സർക്കാരും നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് […]












